Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Six Rebel

മഹാനാടകംക്ലൈമാക്സിൽ; ആറ് വിമത ശിവസേനാ എംപിമാർക്ക് വൈ പ്ലസ് സുരക്ഷ

മും​​​​ബൈ: ബി​​​​​​​​​ജെ​​​​​​​​​പി​​​​​ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ ശി​​​​വ​​​​സേ​​​​നാ ഉ​​​​​​​​​ദ്ധ​​​​​​​​​വ് പ​​​​​​​​​ക്ഷ​​​​​​​​​ത്തെ പി​​​​​​​​​ള​​​​​​​​​ർ​​​​​​​​​ത്താ​​​​​​​​നു​​​​ള്ള ഷി​​​​ൻ​​​​ഡെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ നി​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ, ഒ​​​​ന്പ​​​​ത് എം​​​​പി​​​​മാ​​​​രി​​​​ൽ ആ​​​​റ് വി​​​​മ​​​​ത എം​​​​പി​​​​മാ​​​​ർ​​​​ക്ക് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര പോ​​​​ലീ​​​​സ് ഇ​​​​ന്ന​​​​ലെ വൈ ​​​​പ്ല​​​​സ് സു​​​​ര​​​​ക്ഷ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

മും​​​​ബൈ നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റി​​​​ലെ ലോ​​​​ക്സ​​​​ഭാം​​​​ഗം സ​​​​ഞ്ജ​​​​യ് ദി​​​​നാ പ​​​​ട്ടേ​​​​ൽ, സ​​​​ഞ്ജ​​​​യ് ദേ​​​​ശ്മു​​​​ഖ് (യ​​​​വ​​​​ത്‌​​​​മാ​​​​ൽ-​​​​വാ​​​​ഷിം), സ​​​​ഞ്ജ​​​​യ് ജാ​​​​ധ​​​​വ്(​​​​പ​​​​ർ​​​​ഭ​​​​നി), ഭാ​​​​വു​​​​സാ​​​​ഹെ​​​​ബ് വാ​​​​ക്ചൗ​​​​രെ(​​​​ഷി​​​​ർ​​​​ദി), നാ​​​​ഗേ​​​​ഷ് പാ​​​​ട്ടീ​​​​ൽ അ​​​​ഷ്ടി​​​​ക​​​​ർ(​​​​ഹിം​​​​ഗോ​​​​ളി), ഓം​​​​പ്ര​​​​കാ​​​​ശ് രാ​​​​ജെ നിം​​​​ബാ​​​​ൽ​​​​ക​​​​ർ(​​ഉ​​സ്മാ​​​​നാ​​​​ബാ​​​​ദ്) എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഷി​​​​രീ​​​​ഷ് ജെ​​​​യ്നി​​​​നി​​​​ന്‍റെ അ​​​​ടി​​​​യ​​​​ന്ത​​​​ര നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം സു​​​​ര​​​​ക്ഷ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ആ​​​​റു​​​​പേ​​​​രും ഇ​​​​ന്ന​​​​ലെ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നി​​​​ല്ല. എം​​​​​​​​​​​​​പി​​​​​​​​​​​​​മാ​​​​​​​​​​​​​ർ​​​​​​​​​​​​​ക്ക് പാ​​​​ർ​​​​ട്ടി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വി​​​​​​​​​​​​​പ്പ് ന​​​​​​​​​​​​​ൽ​​​​​​​കി​​​​യി​​​​രു​​​​ന്നു.

പാ​​​​ർ​​​​ട്ടി വ​​​​ഞ്ച​​​​ക​​​​നാ​​​​യ സ​​​​ഞ്ജ​​​​യ് ദേ​​​​ശ്മു​​​​ഖി​​​​നെ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കാ​​​​ലു​​​​കു​​​​ത്താ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും എം​​​​പി​​​​സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ കാ​​​​റി​​​​നു തീ​​​​യി​​​​ടു​​​​മെ​​​​ന്നും വാ​​ഷി​​മി​​ലെ​​ ശി​​​​വ​​​​സേ​​​​നാ നേ​​​​താ​​​​വ് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി. ശി​​​​വ​​​​സൈ​​​​നി​​​​ക​​​​രു​​​​ടെ കോ​​​​പ​​​​ത്തി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​നേ​​​​ടാ​​​​ൻ ആ​​​​റു​​ പേ​​​​ർ​​​​ക്ക് വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് ഏ​​​​ക രാ​​​​ജ്യ​​​​സ​​​​ഭാ എം​​​​പി​​​​യാ​​​​യ സ​​​​ഞ്ജ​​​​യ് റൗ​​ത്ത് പ​​​​റ​​​​ഞ്ഞു. പാ​​​​ർ​​​​ട്ടി​​​​യെ ച​​​​തി​​​​ച്ച​​​​വ​​​​രെ ചാ​​​​ണ​​​​ക​​​​ത്തി​​​​ൽ കു​​​​ളി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ധാ​​​​രാ​​​​ശി​​​​വി​​​​ലെ പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഭീ​​​​ഷ​​​​ണി​​​​മു​​​​ഴ​​​​ക്കി.

Latest News

Corehub Up